|
SHEIKH ABOOBACKER BIN AHAMMED HAND OVERING CONVOCATION SUITES TO STUDENTS
|
അഗാധമായ സംതൃപ്തിയോടെയാണ് മർകസിൽ നിന്നും പഠിച്ചിറങ്ങുന്ന 1364 യുവ പണ്ഡിതൻമാർക്ക് സ്‌ഥാന വസ്ത്രം കൈമാറിയത്. മുന്നൂറോളം വരുന്ന കേരളത്തിന് പുറത്തെ വിദ്യാർത്ഥികൾ ഉൾപ്പെടെയാണ് ഇത് . ഇതോടെ ഒരേ സമയം ഏറ്റവുമധികം വിദ്യാർത്ഥികൾക്ക് ബിരുദം നല്കുന്ന അഹ്‌ലുസുന്നത്തി വൽ ജമാഹത്തിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക കലാലയം എന്ന അപൂർവ നേട്ടമാണ് മർകസ് സ്വയത്തമാക്കിയത്. ഇസ്ലാമിന്റെ സമാധാന പൂർണ്ണമായ സന്ദേശം പരിചയപ്പെടുത്തുകയും,വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്യുന്ന പതിനായിര കണക്കിന് പണ്ഡിതരെയാണ് കഴിഞ്ഞ നാല്പത് വർഷങ്ങളിൽ മർകസ് സംഭാവന ചെയ്തത്. ജനങ്ങളുടെ ഇരു ലോകങ്ങളിലെയും ജീവിതത്തിൽ ആശ്വാസവും, സമാധാനവും പകരാൻ നാഥൻ നമ്മുടെ വിദ്യാർത്ഥികൾക്ക് തൗഫീഖ് നൽകട്ടെ
No comments:
Post a Comment