1/14/2015

The ISIS or their self proclaimed Khalifates/Islamic State does not represent Islam: Kanthapuram AP Aboobacker Musliyar

The ISIS or their self proclaimed Khalifates/Islamic State does not represent Islam by any means. They are not just anti-Islamic but are enemies of the humanity. Their ruthless activities against people in Iraq and Syria are not meant for helping Muslims but defame Islam. Their so called anti-Western interpretation of Islam is only aiming to serve their political agendas in the wider Muslim world. Supporting their activities through any means is forbidden according to the basic principles of Islam. I urge all the Muslims to condemn their activities and to pray for the people who suffer from their merciless activities as its our responsibility to denounce them and to reject their notion of Islamic state as its our religious duty.
Its also time for us to sit, think and reflect on the so called modern interpretations of political Islam and what it has done to Muslims across the world since its inception in the ealry 20th century. Its very evident from the stories we hear from various parts of the world that their activities are only making Muslims' life more chaotic and miserable. We also see that these modern political interpretations of Islamic belief system is acting as root cause for the origin and spread of various militant movements in the Islamic world. Its also interesting to see how easily these political Islamists join hands with the imperial interests and political priorities of the powerful nations in the world. So Its not surprising that why these militant organizations are in hurry to demolish historical monuments and sufi shrines which represents Muslims' peaceful coexistence with other communities and cultures, from the very moment they get hold on a region. May Almighty help all of us to surpass this phase crisis of humanity, peacefully and confidently.
ഐ എസ് ഐ എസ് പോലുള്ള മിലിട്ടന്റ് സ്വഭാവം പുലര്ത്തുന്ന സംഘടനകളെ ഏതെങ്കിലും വിധത്തില്‍ പിന്തുണക്കുന്നത് ഇസ്ലാമിക വിശ്വാസ പ്രകാരം നിഷിദ്ധമാണ.് അവരുടെ പ്രവര്ത്തനങ്ങളെ തള്ളിപ്പറയല്‍ വിശ്വാസികളുടെ ബാധ്യത ആണ.് ഐ എസ് ഐ എസ്സും അവര്‍ സ്വയം പ്രഖ്യാപിച്ച ഇസ്ലാമിക രാഷ്ട്രം ഇസ്ലാമിനെയൊ മുസ്ലിംകളെയോ ഒരര്‍ത്ഥത്തിലും പ്രതിനിധീകരിക്കുന്നില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിക വിരുദ്ധമാണെന്നും ഇറാഖിലെയും സിറിയയിലെയും ജനങ്ങള്‍ക്കെതിരെയുള്ള അവരുടെ അതിക്രമങ്ങള്‍ ഇസ്ലാമിനെ അപമാനിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ.്
ഐ എസ് ഐ എസ്സിനെ അവര്‍ നടത്തുന്ന പാശ്ചാത്യ വിരുദ്ധ ഇസ്ലാമിക വ്യാഖ്യാനങ്ങളുടെ പേരില്‍ പിന്തുണക്കുന്നവരുണ്ട്. ഇവരുടെ പാശ്ചാത്യ വിരുദ്ധ നയനിലപാടുകള്‍ മുസ്ലിം ലോകത്ത് സ്വന്തം താല്പര്യങ്ങള്‍ നടപ്പിലാക്കാനുള്ള കുറുക്കുവഴി മാത്രമാണ്. കേരളത്തിലെ ഏതാനും നഴ്‌സുമാരോട് നല്ല രീതിയില്‍ പെരുമാറി എന്നത് എടുത്തുകാട്ടിയല്ല ഒരു മിലിറ്റന്റ് സംഘടനയോടുള്ള നയനിലപാടുകള്‍ സ്വീകരിക്കേണ്ടത്. അവര്‍ ആത്യന്തികമായി മനുഷ്യരാശിയോട് നീതി പുലര്‍ത്തുന്നുണ്ടോ എന്നതാണ് പ്രധാനം. അല്ലാതെ ഒറ്റപ്പെട്ട സംഭവങ്ങള്‍ ആഘോഷിക്കുകയല്ല വേണ്ടത്.
കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടെ രൂപം കൊണ്ട ഇസ്ലാമിന്റെ രാഷ്ട്രീയ വ്യാഖ്യാനങ്ങളാണ് ഇത്തരം പല സംഘടനകളുടെയും പിറവിക്കുപിന്നിലെ ചാലക ശക്തി. രാഷ്ട്രീയ ഇസ്ലാം മുസ്ലിംകള്‍ക്ക് എന്താണ് നല്കിയത് എന്നതിനെ കുറിച്ചു പുനരാലോചിക്കാനുള്ള സന്ദര്ഭം കൂടിയാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മുസ്ലിംകളുടെ സാമൂഹിക ജീവിതത്തെ പ്രശ്‌നകലുഷിതമാക്കാനും ഇസ്ലാമിനെ പൊതു മധ്യത്തില്‍ അപമാനിക്കാനും മാത്രമേ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുള്ളൂ.മറ്റു മതങ്ങളും സമൂഹങ്ങളുമായുള്ള മുസ്ലിംകളുടെ സമാധാന പരമായ സഹവര്‍ത്തിത്തിന്റെ ചരിത്രം ഇല്ലാതാക്കാനാണ് ഈ സംഘടനകള്‍ സൂഫീ ദര്ഖകളും മറ്റു ചരിത്ര സ്മാരകങ്ങളും തകക്കുന്നത്. ഈ ക്രൂരതകൾക്കിടയിൽ നരകയാതന അനുഭവിക്കുന്ന നിരപരാധികൾക്ക് നാഥൻ ശാന്തിയും സമാധാനവും നല്കട്ടെ. ആമീൻ.

4 comments: