4/17/2020

Sheikh Aboobacker Bin Ahammed Latest News 2020

ജി.സി.സി രാഷ്ട്രങ്ങളിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തങ്ങൾ നടപ്പിലാക്കാൻ സജീവമായി പ്രവർത്തിക്കുകയും പ്രവാസികൾക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്ന ഐ.സി.എഫ് (ഇന്ത്യൻ കൾച്ചറൽ  ഫൗണ്ടേഷൻ), ആർ.എസ്.സി (രിസാല സ്റ്റഡി സർക്കിൾ) പ്രതിനിധികളുമായി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി. 

യു.എ.ഇ, സഊദി അറേബ്യ, ഒമാൻ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ സന്നദ്ധ സേവനങ്ങൾക്ക് നേതൃത്വം നൽകുന്നവർ സംബന്ധിച്ചു. കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി  ഓരോ രാഷ്ടങ്ങളും ഏർപ്പെടുത്തിയ  നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കാനും, അവിടുത്തെ ഗവണ്മെന്റ് നിർദേശങ്ങൾ നടപ്പിലാക്കാൻ മുന്നിട്ടറങ്ങാനും പറഞ്ഞു.

പ്രവാസികളുടെ ആശങ്കകൾ ഉന്നയിച്ചു ഇന്ത്യൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിനു മറുപടി ലഭിച്ചു. നിലവിൽ ഗൾഫ് രാഷ്ട്രങ്ങളിലും ഇന്ത്യയുടെ വിവിധ സംസ്ഥാങ്ങളിലും സുന്നി  സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ച് പ്രധാനമന്ത്രി അന്വേഷിക്കുകയും, അത് വിശദമായി രേഖാമൂലം അറിയിച്ചപ്പോൾ അദ്ദേഹം സന്തോഷം അറിയിക്കുകയും ചെയ്‌തു. ഗൾഫ് പ്രവാസികളുടെ കാര്യത്തിൽ കരുതലോടെയുള്ള സമീപനം പ്രധാന മന്ത്രി എടുക്കും എന്ന് പ്രതീക്ഷിക്കുന്നു.

ഗൾഫ് പ്രവാസം ആരംഭിച്ചത് മുതൽ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഒരു പ്രതിസന്ധിയാണ് ഇത്. വളരെ സൂക്ഷ്മതയോടെ നാം നീങ്ങണം. സഹായം ആവശ്യമുള്ളവർക്ക് കൈത്താങ്ങു നൽകണം. പ്രവാസികളെ നാട്ടിലെത്തിക്കാൻ സർക്കാർ അനുമതി നൽകുന്ന മുറക്ക്,  കേരളത്തിലെ മുന്നൂറിലധികം  സുന്നി സ്ഥാപനങ്ങളിൽ  ക്വാറന്റൈൻ ചെയ്യാൻ ഒരുക്കമാണ്. ഓരോ രാജ്യങ്ങളിലെയും വ്യത്യസ്ത പ്രശ്‌നങ്ങൾ മനസ്സിലാക്കുകയും കഷ്ടപ്പാട്  അനുഭവിക്കുന്നവരെ സഹായിക്കാൻ മുന്നോട്ടുവരികയും ചെയ്യുന്ന സുന്നി സംഘടനാ പ്രവർത്തനം മാതൃകയാണ്. ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ സന്നദ്ധ സേവകരെ വരുംദിവസങ്ങളിൽ രംഗത്തിറക്കും. കേരളത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസി കുടുംബങ്ങളെ സഹായിക്കാനായി എസ്.വൈ.എസ്  സാന്ത്വനം വോളണ്ടിയര്മാരുടെ പ്രത്യേക കർമ്മസമിതി രൂപീകരിക്കുന്നുണ്ട്.

അതോടൊപ്പം, നിലവിലെ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഉള്ള വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്മറ്റിക്ക് രൂപം നൽകി. പുറമെ,  ഓരോ രാജ്യങ്ങളിലെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക കമ്മറ്റികൾക്കും രൂപം നൽകി.

9/20/2018

Visited Maudani in Bangalore



ബാംഗ്ലൂരിൽ ചികിത്സയിൽ കഴിയുന്ന അബ്ദുൽ നാസർ മഅദനിയെ സന്ദർശിച്ചു. അദ്ദേഹത്തിന്റെ രോഗശമനത്തിനായി പ്രത്യേക പ്രാർത്ഥന നടത്തി.

visited Abdul Nasir Madani In Bangalore 

1/06/2018

MARKAZ RUBY JUBILEE CONVOCATION 2018

SHEIKH ABOOBACKER BIN AHAMMED HAND OVERING CONVOCATION SUITES TO STUDENTS


അഗാധമായ സംതൃപ്തിയോടെയാണ് മർകസിൽ നിന്നും പഠിച്ചിറങ്ങുന്ന 1364 യുവ പണ്ഡിതൻമാർക്ക് സ്‌ഥാന വസ്ത്രം കൈമാറിയത്. മുന്നൂറോളം വരുന്ന കേരളത്തിന് പുറത്തെ വിദ്യാർത്ഥികൾ ഉൾപ്പെടെയാണ് ഇത് . ഇതോടെ ഒരേ സമയം ഏറ്റവുമധികം വിദ്യാർത്ഥികൾക്ക് ബിരുദം നല്കുന്ന അഹ്‌ലുസുന്നത്തി വൽ ജമാഹത്തിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക കലാലയം എന്ന അപൂർവ നേട്ടമാണ് മർകസ് സ്വയത്തമാക്കിയത്‌. ഇസ്ലാമിന്റെ സമാധാന പൂർണ്ണമായ സന്ദേശം പരിചയപ്പെടുത്തുകയും,വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്യുന്ന പതിനായിര കണക്കിന് പണ്ഡിതരെയാണ് കഴിഞ്ഞ നാല്പത് വർഷങ്ങളിൽ മർകസ് സംഭാവന ചെയ്തത്. ജനങ്ങളുടെ ഇരു ലോകങ്ങളിലെയും ജീവിതത്തിൽ ആശ്വാസവും, സമാധാനവും പകരാൻ നാഥൻ നമ്മുടെ വിദ്യാർത്ഥികൾക്ക് തൗഫീഖ് നൽകട്ടെ

5/04/2016

if any one start posting or promoting Paid News About Sheikh Aboobacker Markaz Legal Department will Take Strict Action

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വ്യാജവാർത്തകൾ സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനും വ്യക്തിതേജോവധം ചെയ്യാനും ചില മാധ്യമങ്ങൾ ശ്രമം നടത്തുന്നതായി ശ്രദ്ധയിൽ പെട്ടു. ജനാധിപത്യ മര്യാദകൾ പാലിക്കുന്നതിൽ മാധ്യമങ്ങൾ സദാ ജാഗരൂഗരായിരിക്കണം എന്ന് ചിലരെയെങ്കിലും ഓർമപ്പെടുത്തേണ്ടി വരുന്നതിൽ ഖേദമുണ്ട്.പെയ്ഡ് ന്യൂസും വ്യാജ വാർത്തകളും സൃഷ്ടിച്ച് മർകസിനെയും സുന്നി പണ്ഡിതന്മാരെയും അവമതിക്കാൻ ശ്രമിക്കുന്ന സാമൂഹിക വിരുദ്ധർക്കെതിരെ ശക്തമായ നിയമനടപടികൾ മർകസ് ലീഗൽ ഡിപ്പാർട്ട്മെന്റ് സ്വീകരിക്കുന്നതാണ്.

Anakkara Koya Kutty Usthad Passed Away إنا لله و إنا إليه راجعون


വിടപറഞ്ഞ ആനക്കര കോയക്കുട്ടി മുസ്‌ലിയാരുടെ പരലോക ജീവിതം അല്ലാഹു സന്തോഷകരമാക്കട്ടെ-ആമീൻ .
അദ്ദേഹത്തിന്റെ മക്കളുടെയും കുടുംബാംഗങ്ങളുടെയും വേദനയിൽ പങ്കുചേരുന്നു.
                             Sheikh Aboobacker Ahmed الشيخ أبوبكر أحمد

1/14/2015

A reception at Birmingham Masjid. London



Pravasi Meet on 28 August At Markaz Karanthur


The ISIS or their self proclaimed Khalifates/Islamic State does not represent Islam: Kanthapuram AP Aboobacker Musliyar

The ISIS or their self proclaimed Khalifates/Islamic State does not represent Islam by any means. They are not just anti-Islamic but are enemies of the humanity. Their ruthless activities against people in Iraq and Syria are not meant for helping Muslims but defame Islam. Their so called anti-Western interpretation of Islam is only aiming to serve their political agendas in the wider Muslim world. Supporting their activities through any means is forbidden according to the basic principles of Islam. I urge all the Muslims to condemn their activities and to pray for the people who suffer from their merciless activities as its our responsibility to denounce them and to reject their notion of Islamic state as its our religious duty.
Its also time for us to sit, think and reflect on the so called modern interpretations of political Islam and what it has done to Muslims across the world since its inception in the ealry 20th century. Its very evident from the stories we hear from various parts of the world that their activities are only making Muslims' life more chaotic and miserable. We also see that these modern political interpretations of Islamic belief system is acting as root cause for the origin and spread of various militant movements in the Islamic world. Its also interesting to see how easily these political Islamists join hands with the imperial interests and political priorities of the powerful nations in the world. So Its not surprising that why these militant organizations are in hurry to demolish historical monuments and sufi shrines which represents Muslims' peaceful coexistence with other communities and cultures, from the very moment they get hold on a region. May Almighty help all of us to surpass this phase crisis of humanity, peacefully and confidently.
ഐ എസ് ഐ എസ് പോലുള്ള മിലിട്ടന്റ് സ്വഭാവം പുലര്ത്തുന്ന സംഘടനകളെ ഏതെങ്കിലും വിധത്തില്‍ പിന്തുണക്കുന്നത് ഇസ്ലാമിക വിശ്വാസ പ്രകാരം നിഷിദ്ധമാണ.് അവരുടെ പ്രവര്ത്തനങ്ങളെ തള്ളിപ്പറയല്‍ വിശ്വാസികളുടെ ബാധ്യത ആണ.് ഐ എസ് ഐ എസ്സും അവര്‍ സ്വയം പ്രഖ്യാപിച്ച ഇസ്ലാമിക രാഷ്ട്രം ഇസ്ലാമിനെയൊ മുസ്ലിംകളെയോ ഒരര്‍ത്ഥത്തിലും പ്രതിനിധീകരിക്കുന്നില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിക വിരുദ്ധമാണെന്നും ഇറാഖിലെയും സിറിയയിലെയും ജനങ്ങള്‍ക്കെതിരെയുള്ള അവരുടെ അതിക്രമങ്ങള്‍ ഇസ്ലാമിനെ അപമാനിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ.്
ഐ എസ് ഐ എസ്സിനെ അവര്‍ നടത്തുന്ന പാശ്ചാത്യ വിരുദ്ധ ഇസ്ലാമിക വ്യാഖ്യാനങ്ങളുടെ പേരില്‍ പിന്തുണക്കുന്നവരുണ്ട്. ഇവരുടെ പാശ്ചാത്യ വിരുദ്ധ നയനിലപാടുകള്‍ മുസ്ലിം ലോകത്ത് സ്വന്തം താല്പര്യങ്ങള്‍ നടപ്പിലാക്കാനുള്ള കുറുക്കുവഴി മാത്രമാണ്. കേരളത്തിലെ ഏതാനും നഴ്‌സുമാരോട് നല്ല രീതിയില്‍ പെരുമാറി എന്നത് എടുത്തുകാട്ടിയല്ല ഒരു മിലിറ്റന്റ് സംഘടനയോടുള്ള നയനിലപാടുകള്‍ സ്വീകരിക്കേണ്ടത്. അവര്‍ ആത്യന്തികമായി മനുഷ്യരാശിയോട് നീതി പുലര്‍ത്തുന്നുണ്ടോ എന്നതാണ് പ്രധാനം. അല്ലാതെ ഒറ്റപ്പെട്ട സംഭവങ്ങള്‍ ആഘോഷിക്കുകയല്ല വേണ്ടത്.
കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടെ രൂപം കൊണ്ട ഇസ്ലാമിന്റെ രാഷ്ട്രീയ വ്യാഖ്യാനങ്ങളാണ് ഇത്തരം പല സംഘടനകളുടെയും പിറവിക്കുപിന്നിലെ ചാലക ശക്തി. രാഷ്ട്രീയ ഇസ്ലാം മുസ്ലിംകള്‍ക്ക് എന്താണ് നല്കിയത് എന്നതിനെ കുറിച്ചു പുനരാലോചിക്കാനുള്ള സന്ദര്ഭം കൂടിയാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മുസ്ലിംകളുടെ സാമൂഹിക ജീവിതത്തെ പ്രശ്‌നകലുഷിതമാക്കാനും ഇസ്ലാമിനെ പൊതു മധ്യത്തില്‍ അപമാനിക്കാനും മാത്രമേ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുള്ളൂ.മറ്റു മതങ്ങളും സമൂഹങ്ങളുമായുള്ള മുസ്ലിംകളുടെ സമാധാന പരമായ സഹവര്‍ത്തിത്തിന്റെ ചരിത്രം ഇല്ലാതാക്കാനാണ് ഈ സംഘടനകള്‍ സൂഫീ ദര്ഖകളും മറ്റു ചരിത്ര സ്മാരകങ്ങളും തകക്കുന്നത്. ഈ ക്രൂരതകൾക്കിടയിൽ നരകയാതന അനുഭവിക്കുന്ന നിരപരാധികൾക്ക് നാഥൻ ശാന്തിയും സമാധാനവും നല്കട്ടെ. ആമീൻ.

Green Markaz Support Nature Campaign

وجعل الحبيب المصطفى صلوات الله وسلامه عليه من الأجر والثواب للمزارعين مالايعلمه إلا الله فقال: (ما من مسلم يغرس غرسا أو يزرع زرعا فيأكل منه طير أو انسان إلا كان له به صدقة) رواه البخاري ومسلم.
Prophet Muhammed (peace be upon him) said that "There is none amongst the Muslims who plants a tree or sows seeds, and then a bird, or a person or an animal eats from it, but is regarded as a charitable gift
for him.
Chingam is the month of cultivation in Kerala. Let us join hands in our institutions and villages to keep the nature in traditional green and calmness.


Independence Message to All Indians By Sheikh Abobacker on 15-Aug-2014

www.facebook.com/kanthapuram

10/23/2014

The Official Pageof Sheikh Aboobacker Bin Ahammed Alias Kanthapuram AP Aboobacker Musliyar was Launched at Calicicut

    
       By this page, I do hope positive and progressive activism to reach out
the people across the globe. It will surely empower the humanitarian
and educational activities that we keep doing offline.
     PLEASE LIKE THE BELOW TO GET UPDATES OF QAMARUL ULAMA KANTHAPURAM A.P ABOOBACKER MUSLIYAR
     https://www.facebook.com/SheikhAboobacker

6/08/2012

Kerala yathra@ Areekode










Awakening Humanity is the remedy Kanthapuram,s Keralayathra

Qamarul Ulama Kanthapuram A.P Aboobacker Musliyar


      When we follow the news media today, we find most of the news tells the vivid pictures of the brutal facts that are very difficult to be believed by a common man. We rarely find the good news that make us happy and joyful. Here come to my mind those words of a thinker: "recently I changed the routines as I began to read the daily newspapers in the evening instead of morning to stop the impact of the horrific headlines from influencing me the whole day". In fact this is the sentiment which we live today after watching channels and reading newspapers. Murder, rape, suicide and looting are very common. Even animals are ashamed of hearing those evils. Father kills his son and the daughter get sexually harassed, on wedding day the girl escapes with her boyfriend in love, a man raped buffalo and killed it and a group of people record the man who breathes his last breath at the accident place.
       
         The point is that the man of today has become a mere structure of the chemical element, deprived of the conscious mind which governs him and sets him apart from other beings. The human value – if it actually exists - has declined to the lowest level. In the past decades, Kerala was a great example of peaceful coexistence and cultural communication between layers of different religions. Because of the prosperity and wealth resources available in Kerala, we used to call it yesterday "God's own country", it is better today to call it "the devil's own country."

            In the past decades several local and international organizations founded to protect human rights and values. Now it is accustomed to hear those chants and slogans advocated by those organizations, somehow we are fed up and we don't care to listen to them. We all realized that they are hollow balloons and nothing else. But the visual and print media celebrated interpretation of these rights and values. Full support was declared to women's and old ages' rights , children's and mothers' rights, workers' and employers' rights. For campaigning right of each group of people each day was assigned and our calendar is full of those 'days'. If we examine our daily life and compared it with these campaigns what we can realize? Only a tiny percentage of those campaigns made practical? they were a big success? Or they were just a tactic for publicity to attract the unemployed youth and uneducated teenagers?.

         Here we need some urgent review. Religions should take care of moralizing people as it was before. All people should respect the values and ethics that religions teach. Look at Indian history how religious values played an important role in keeping harmony in the society. For Muslims, whole Quran is a miracle and its teachings are divine. Moral values that advocated by Quran are very nice and beautiful. Muslims follow them with care and they are requested to spread those moral values to other communities as well. One of them is the peaceful coexistence of human beings on the earth, because the earth is for all human beings according to Quran. Al though all religions teach ethics, Muslims are mostly engaged in studying their holy Book. We can see Madrassas, Islamic Colleges everywhere. Therefore it is their right as well as duty of Muslims to spread those values. The aim is only to stop the brutal killings, stop the violence, avoid the ways that led to violence such as alcohol, unsanctified love affairs and so on. The aim is only to inspire love of human beings, respect of parents and elders, taking care of widows and orphans, strengthening the bond of relationships among family and neighbors and so on.

              One of the influential Muslim Body in Kerala under the leadership of Kanthapuram A P Aboobacker Musliyar made bold initiative to launch mass moral campaign in Kerala under the slogan 'awakening of humanity'. This group has separate wing for youths, students, teachers, and scholars. Since four months all the members and well-wishers of these wings made huge campaign all over Kerala by conducting Mass Gatherings, Social Harmony Sessions anti Anti- tobacco drives. This campaign will end by conducting Kerala Yathra (Kerala March) led by Kanthapuram A P Aboobacker Musliyar from April 12, 2012 to April 28, 2012. .

    One of the unique characteristic of the march is that it is a socio - religious motivated march led by a socio-religious leader. Contrary to marches led by political mileage, I think it is a distinctive march that covers all factions of whole society.

      According to the organizing body, Kerala Yatra will have 60 stations across Kerala. In all stations, a huge number of people will gather to participate in the conferences. Local leaders – both political and religious – will be invited to deliver the speech. People from all walks of life will join together in the public gatherings in each station.

By Shaheed Azhary

3/05/2011

India's biggest mosque to come up in Kozhikode


Kozhikode (Kerala) Feb 10 (IANS) Preliminary work to build what is billed as India’s biggest mosque has begun here, thanks to the initiative of the charitable institution Jamia Markazu Ssaquafathi Ssunniyya headed by Muslim scholar Kanthapuram A.P. Aboobaker Musliyar.


Musliyar heads the popular social, charity and educational organisation based here which has in the past three decades educated more than 30,000 students from various states in the country.

Two years back, Markazu hit the headlines when more than 100 children from Kashmir were enrolled here for their basic education.

Speaking to IANS, Musliyar said the plans for the mega project were in their initial stages.

“See, these things are just being planned and raising money is the issue here. At this moment, I do not wish to come out with the estimates and other details. At the appropriate time, I will reveal all the details. Right now, I do not wish to say when the project will start or when it would be completed,” said Musliyar.

A source close to Musliyar, however, added that the land for the proposed mosque is being identified and a few locations in the outskirts of the city have been chosen.

At present, Delhi's Jama Masjid, commissioned by Mughal Emperor Shah Jahan and completed in 1656, is India's largest mosque.

9/01/2010

kanthapuram



INTRODUCTION
The Muslims of Kerala have been keeping a creative identity in social, political and cultural realms. The social interference fashioned by the Kerala Muslims on the platform of Islamic humanitarianism testifies their vigilant religious life and original social existence. The God-fearing life style of the forgone scholars played a major role in creatively employing the cultural possibilities of the Islamic life. The dynamic moral fiber of the Muslim life in Kerala is imprinted by the vibrant social leadership of the awe-inspiring Ulemas. The roots of such Organic Intellectual life can be traced in scholars like Sheikh Zainuddin Maqdooms, Omer Qasi, Sayed Alavi of Mampurom, and Ali Musliyar…etc. The public opinion and communal interests of the Muslims of Kerala has been greatly influenced by the brave social interference of these Ulemas, and of course, Kanthapuram A. P. Aboobacker Musliyar is a real inheritor of this Dharma of the rich and scholastic legacy of the Kerala Muslims.

Kanthapuram would be remembered by the future generation on the very fact that he led forward the contemporary Muslim multitude from a chaotic and apprehensive stage to one with confidence and hope. He guided the Kerala Muslim Society by redefining the sense of duty of the Ulama or the learned, and actively involving in the process of social reformation, and thereby played an incomparable role in linking the Islamic society with the mainstream population. He bequeathed great respite on the anxieties of a society, which had been historically sidelined, by presenting the communal issues on the wider perspective of social justice.

We could distinguish in Kanthapuram, a traditional Islamic scholar, who had been missing from the brilliant past of the Islamic civilization.

The legion which Kanthapuram cultivated through educational and humanitarian services gives a lot of anticipation for a promising Islamic Society. Therefore, the life of Kanthapuram A. P. Aboobacker Musliyar defines and plays an important part of the Muslim community of Kerala. The significance of the revival which Kanthapuram proved lies in the fact that he could form this alternative perspective of a renaissance of the community without deviating from the social mainstream. Further, this progression convinced the modern society that the Islamic knowledge system does not refuse any developmental ideas.

For this reason alone the accomplishments and backdrop of Kanthapuram demand reading and revision. This will help the formation of religious oriented developmental ideas of social progress of the national Muslims in general and Kerala Muslims in particular. Kanthapuram can also provide some creative and innovative lessons to the emerging Islamic political thoughts of national and international scene for the very individuality of shielding the secular modern thinking with the traditional religious approach. This evaluation should be done on a unique perspective of a real scholar, who stood in the interests of social commitments, other than a mere individual.